ആര്.എസ്.എസും മുസ്ലിം ലീഗും രൂപവത്കരിച്ചത് ബ്രീട്ടിഷുകാര്‍ – ഇ പി ജയരാജന്
മുതുവട്ടൂര്‍: ആര്.എസ്.എസും മുസ്ലിം ലീഗും രൂപവത്കരിച്ചത് ബ്രീട്ടിഷുകാരാണെന്ന് സി.പി.എം. കേന്ദ്ര കമ്മിറ്റിയംഗം ഇ.പി. ജയരാജന്. മുതുവട്ടൂരിലെ സി.കെ. കുമാരന് സ്മാരക സമുച്ചയം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇന്ത്യയുടെ മതപരമായ…


