ദേശീയപാത സ്ഥലമെടുപ്പ് പ്രതിഷേധങ്ങള്‍ക്ക് പുല്ലു വില – നാളെ എം എല്‍ എ വസതിയിലേക്ക് മാര്‍ച്ച്
ചാവക്കാട് : ഭൂവുടമകളുടെ പരാതികള്‍ പരിഗണിക്കാതെ നടത്തുന്ന ദേശീയപാത ഭൂസര്‍വ്വെ നിര്‍ത്തിവെച്ച് സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറാകണമെന്ന് എന്‍. എച്ച്. 66 ആക്ഷന്‍ കൗണ്‍സില്‍ ചാവക്കാട് താലൂക്ക് കമ്മിറ്റി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍…


