വനിതാ വക്കീല്‍ വാദിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയ യുവാവിനെതിരേ കേസെടുത്തു
ചാവക്കാട് : മജിസ്ട്രേറ്റ് കോടതിയില്‍ വാദം നടന്നു കൊണ്ടിരിക്കെ മൊബൈല്‍ ക്യാമറയില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയ ആള്‍ക്കെതിരേ കേസെടുത്തു. കഴിഞ്ഞ ദിവസം വൈകിട്ട് നാലോടെ ചാവക്കാട് മജിസ്ട്രേറ്റ് കോടതിയിലാണ് സംഭവം. സുഹൃത്തിന്റെ കേസുമായി…


