ശ്രദ്ധേയമായി ലൈറ്റ് ആന്‍ഡ് സൌണ്ട് സമ്മേളനം
ചാവക്കാട് : ലൈറ്റ്, സൗണ്ട് വെല്‍ഫെയര്‍ അസോസിയേഷന് ഓഫ് കേരള ചാവക്കാട് മേഖലാ പ്രഥമസമ്മേളനം സംസ്ഥാന പ്രസിഡന്റ് തമ്പി നാഷണല്‍ ഉദ്ഘാടനം ചെയ്തു.അസോസിയേഷന് പ്രസിഡന്റ് എ.എല്‍. ആന്റോ അധ്യക്ഷനായി.
സംസ്ഥാന വൈസ് പ്രസിഡന്റ് റഹീം കുഴിപ്പുറം,…


