ലീഗിന്റെത് രാഷ്ട്രീയ നാടകമെന്ന് എം.എല്‍.എ – സന്ദര്‍ശനം നാടകമെന്ന് മുസ്ലിം ലീഗ്
ചാവക്കാട്: കടപ്പുറത്തെ സുപ്രധാനമായ ഒരു വികസന പദ്ധതിയുടെ ഉദ്ഘാടനം ബഹിഷ്ക്കരിച്ച് ലീഗുകാര്‍ മന്ത്രിക്കെതിരെ നടത്തിയത് രാഷ്ട്രീയ നാടകമാണെന്ന് കെ.വി.അബ്ദുള്‍ ഖാദര്‍ എം.എല്‍എ. സര്‍ക്കാര്‍ മത്സ്യ ഫാം നവീകരിച്ചത് ജനങ്ങള്‍ക്കായി…


