റപ്പായി (90)
ഗുരുവായൂർ: തിരുവെങ്കിടം കാക്കശ്ശേരി റപ്പായി (90) നിര്യാതനായി. ഭാര്യ പരേതയായ ത്രേസ്യ. മക്കൾ: തോമസ്, ബെന്നി (ഖത്തർ), ബേബി (ഒമാൻ), പോൾ (ഒമാൻ), ആൻറണി (ഒമാൻ), ശോഭി. മരുമക്കൾ ഓമന, റീന, ലിസി, ലിസി, വത്സ, സോജൻ. സംസ്ക്കാരം തിങ്കളാഴ്ച നാലിന്…


