വീടിന്റെ ഓടുതകര്ത്ത സംഭവത്തില്‍ യുവാവ് അറസ്റ്റില്‍
ചാവക്കാട്: പറമ്പിലേക്ക് അതിക്രമിച്ചു കയറി വീടിന്റെ ഓട് തല്ലിത്തകര്‍ത്ത സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. തിരുവത്ര ബേബിറോഡ് പള്ളത്ത് ഹസന് മുബാറകി(21)നെയാണ് എസ്.ഐ.രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്. വെള്ളിയാഴ്ച രാവിലെ എട്ടോടെയാണ്…


