പ്രശസ്തരെ ആദരിച്ച് ‘ അഭിനന്ദനീയം ‘
ഗുരുവായൂര്‍ : നഗരസഭ 28ാം വാര്‍ഡ് കോഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച 'അഭിനന്ദനീയം' ഡി.സി.സി പ്രസിഡന്റ് ടി.എന്‍. പ്രതാപന് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ആര്
രവികുമാര്‍ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി എക്സിക്യുട്ടീവ് അംഗം…


