പ്ലസ്ടു – അജ്മാന്‍ സ്കൂളില്‍ ചാവക്കാട് സ്വദേശിക്ക് ഉന്നത വിജയം
അജ്മാന്‍ : സി ബി എസ് ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ അജ്‌മാൻ അൽ അമീർ ഇംഗ്ലീഷ് സ്കൂളിലെ ചാവക്കാട് സ്വദേശിയായ വിദ്യാര്‍ഥി ഉന്നത വിജയം കരസ്ഥമാക്കി. കൊമേഴ്‌സ് വിദ്യാര്‍ഥി കന്‍സീന കമര്‍ ആണ് 92% മാർക്ക് നേടി സ്കൂളിന്റെ അഭിമാനമായത്. …


