സമപ്രായക്കാര്‍ക്ക് വസ്ത്രം നല്കി വിദ്യാര്‍ഥികള്‍ മാതൃകയായി
വടക്കേകാട് : സമപ്രായക്കാര്‍ക്കുള്ള ഒരു ജോഡി വസ്ത്രം നല്കി വിദ്യാര്‍ഥികള്‍ മാതൃകയായി. വടക്കേകാട് ഐ സി എ സ്കൂളിലെ ഈ അദ്ധ്യയന വർഷത്തിലെ എസ് എസ് എല്‍ സി വിദ്യാർത്ഥികളാണ് ഓരോ ജോഡി വസ്ത്രങ്ങളുമായി സ്കൂളിലെത്തിയത്. അധ്യാപകരുടെയും സ്കൂള്‍…


