അഖിലേന്ത്യാ സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ് തുടങ്ങി
കുഴിങ്ങര: യുണൈറ്റഡ് നയണ്‍സ് ഫുട്ബോള്‍ അസോസിയേഷന് മന്ദലാംകുന്ന് നടത്തുന്ന അഖിലേന്ത്യാ സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ് തുടങ്ങി. പഞ്ചായത്ത് പ്രസിഡന്റ് ആര്.പി. ബഷീര്‍ ഉദ്ഘാടനം ചെയ്തു. കുഴിങ്ങര സി.എച്ച്.എം. മൈതാനത്താണ് ടൂര്‍ണമെന്റ്…


