കുഴഞ്ഞ് വീണ് മരിച്ചു
ഗുരുവായൂര്‍ : പത്രം വായിച്ചുകൊണ്ടിരിക്കെ കുഴഞ്ഞ് വീണ് മരിച്ചു. കോട്ടപ്പടി പുത്തൂര്‍ റോഡ് വലിയപുരക്കല്‍ ദേവദാസ്(73) ആണ് മരിച്ചത്. ഇന്നലെ രാവിലെ പത്തരയോടെയാണ് സംഭവം. രാവിലെ പുറത്തുപോയി തിരികെയെത്തി പത്രം വായിക്കുതിനിടയില് വീടനകത്ത്…


