mehandi banner desktop
Chavakkad online

ഒടുവിൽ നാട്ടുകാർ രംഗത്തിറങ്ങി കുഴികൾ നികത്തി

Ft

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

Jan oushadi

ചാവക്കാട്‌: വാഹന യാത്രക്കാരുടെ ദുരിത യാത്രക്ക്‌ അറുതി വരുത്താൻ ഒടുവിൽ നാട്ടുകാർ രംഗത്തിറങ്ങി. ചാവക്കാട്‌ പുതുപൊന്നാനി റോഡിൽ എടക്കഴിയൂർ കാജ ജങ്ങ്ഷനിൽ രൂപപ്പെട്ട അപകടക്കുഴികളാണ്  നാട്ടുകാരുടെ നേതൃത്വത്തിൽ നികത്തിയത്‌. മഴ പെയ്താൽ കുഴികളിൽ വെള്ളം നിറഞ്ഞും   രാത്രി കാലങ്ങളിൽ  ഇരു ചക്ര വാഹന യാത്രികർക്ക്‌ ഏറെ ഭീഷണി ഉയർത്തിയിരുന്നു.   പൊതു പ്രവർത്തകരായ ഖലീൽ,  അഹമ്മദ്‌ എളയേടത്ത്‌,  അലി, ബഷീർ മോഡേൺ,  റഷീദ്‌ എന്നിവർ നേതൃത്വം നൽകി.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Comments are closed.