വിരവിമുക്ത വിദ്യാലയം പരിശീലന ക്യാമ്പ്
ചാവക്കാട്: വിരവിമുക്ത വിദ്യാലയം പദ്ധതിയുടെ ഭാഗമായി ചാവക്കാട് താലൂക്ക് ആസ്പത്രിയില്‍ സ്കൂള്‍ അധ്യാപകര്‍ക്കും അങ്കണവാടി അധ്യാപകര്‍ക്കും ആശാ പ്രവര്‍ത്തകര്‍ക്കും വേണ്ടി പരിശീലന ക്യാമ്പ് നടത്തി. ആസ്പത്രി സൂപ്രണ്ട് എം.കെ.ഗീത ഉദ്ഘാടനം ചെയ്തു.…


