നഗരസഭയില്‍ വിരരോഗ നിയന്ത്രണ പരിപാടിക്ക് തുടക്കമായി
ചാവക്കാട്: ദേശീയ വിരരോഗ നിയന്ത്രണ പരിപാടിയുടെ ചാവക്കാട് നഗരസഭതല ഉദ്ഘാടനം മമ്മിയൂര്‍ എല്‍.എഫ്.സി.ജി.എച്ച്.എസ്.സ്കൂളില്‍ നടന്നു. നഗരസഭ ചെയര്മാന് എന്‍.കെ.അക്ബര്‍ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്മാന് എ.എ.മഹേന്ദ്രന്…


