മീനിന് വെച്ചത് പാമ്പിനു കൊണ്ടു
പേരകം : മീന്‍ പിടിക്കാന്‍ വെച്ച 'കുരുത്തി'യില്‍ മലമ്പാമ്പുകള്‍ കുടുങ്ങി. പേരകം ഹരിദാസ് നഗറിന് സമീപത്തെ പാടത്തുള്ള തോട്ടില്‍ നാട്ടുകാരനായ ചന്ദ്രന് മീന്‍ പിടിക്കുന്നതിനായി വെച്ച കുരുത്തിയിലാണ് പാമ്പുകള്‍ കുടുങ്ങിയത്. ഇന്നലെ രാത്രിയാണ്…


