സാമ്പത്തിക തട്ടിപ്പ് നടത്തി വിദേശത്തേക്ക് മുങ്ങിയ യുവാവിനെതിരെ വാറണ്ട്
ചാവക്കാട് : ഇരുപത്തിമൂന്നു ലക്ഷത്തിന്റെ വെട്ടിപ്പ് നടത്തി രാജ്യം വിട്ട ചക്കംകണ്ടം സ്വദേശി ഒലക്കേങ്ങല്‍ ജെറി ജേക്കബ് (37) നെതിരെ വാറണ്ട്. എടക്കഴിയൂര്‍ പോന്നേത്ത് ഉമ്മര്‍ ഹാജി യുടെ കയ്യില്‍ നിന്നും കച്ചവടാവശ്യാര്‍ത്ഥം വാങ്ങിച്ച…


