500, 1000 : ഒറ്റപ്പെട്ട പ്രതിഷേധങ്ങള്‍ – അനാഥരായി പൊതുജനം
ചാവക്കാട്: പൊതുജനം അക്ഷരാര്‍ഥത്തില്‍ അനാഥരായ അവസ്ഥയില്‍. ക്യൂവില്‍ നിന്ന് വലഞ്ഞും ആവശ്യത്തിനുള്ള പണം ലഭിക്കാതെയും വലഞ്ഞ ജനം ഈ ദുരിത പര്‍വ്വത്തില്‍ നിന്നും തങ്ങളെ രക്ഷിക്കാന്‍ ആരുമില്ലെന്ന ബോധ്യത്തില്‍ ഹതാശരായിരിക്കുന്നു. ബാങ്കുകളില്‍…


