ഇരട്ടപ്പുഴയില്‍ മുള്ളന്‍പന്നി കിണറ്റില്‍ വീണു
ചാവക്കാട്: ഇരട്ടപ്പുഴയില്‍ മുള്ളന്‍പന്നിയെ കിണറ്റില്‍ വീണ നിലയില്‍ കണ്ടെത്തി. മൊഹ്‌യുദ്ദീന്‍ പള്ളിത്താഴം തെരുവത്ത് മനാഫിന്റെ വീട്ടുമുറ്റത്തെ കിണറ്റിലാണ് വെള്ളിയാഴ്ച രാവിലെ മുള്ളന്‍പിയെ കണ്ടെത്തിയത്. രാവിലെ കിണറ്റില്‍ നിന്നു ശബ്ദം കേട്ട്…


