mehandi new

ഖുത്തുബിയ്യത്ത് വാര്‍ഷികവും ദുആ സമ്മേളനവും ഇന്ന്

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

ചാവക്കാട്: കേരള മുസ്ലിം ജമാഅത്ത്, എസ്‌വൈഎസ്, എസ്എസ്എഫ്, എസ്ബിഎസ് വട്ടേകാട് മഹല്ല് യൂണിറ്റിന്റെ നേതൃത്വത്തില്‍ ഖുത്തുബിയ്യത്ത് വാര്‍ഷികവും ദുആ സമ്മേളനവും ഇന്ന് വൈകീട്ട് ഏഴിന് അശ്ശൈഖ് ബര്‍ദാന്‍ തങ്ങള്‍ നഗറില്‍ നടക്കും. ശാഹിദുല്‍ ഉലമ ടി പി അബൂബക്കര്‍ മുസ്ലിയാര്‍ വെന്മേനാട് പ്രാരംഭ പ്രാര്‍ഥനക്ക് നേതൃത്വം നല്‍കും. ബയാര്‍ തങ്ങള്‍ ദുആക്ക് നേതൃത്വം നല്‍കും. സയ്യിദ് മുഹസിന്‍ സെയ്തലവി കോയ തങ്ങള്‍ അല്‍ ബുഖാരി, യഹ്‌യാ നഈമി മൂന്നാക്കല്‍ പ്രഭാഷണം നടത്തും. സയ്യിദ് ഹൈദ്രൂസ് കോയ തങ്ങള്‍ അല്‍ ഐദ്രൂസി വട്ടേകാട്, യൂസുഫ് ബാഖവി കാസര്‍ഗോഡ്, കേരള മുസ്ലിം ജമാഅത്ത് വട്ടേകാട് യൂണിറ്റ് പ്രസിഡന്റ് എം എ അബൂബക്കര്‍ ഹാജി, അബ്ദുസ്സലാം സഖാഫി മാളിയേക്കല്‍ തുടങ്ങിയവര്‍ സംബന്ധിക്കും.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

planet fashion

Comments are closed.