അശോകന്‍ (52)

അശോകന്‍ (52)

ചാവക്കാട്: മണത്തല ബേബി റോഡ് സരസ്വതി സ്കൂളിന് സമീപം വാക്കയില്‍ ശങ്കരന്‍ കുട്ടിയുടെ മകന്‍ അശോകനാണ്  (52) മരിച്ചത്. ചൊവ്വാഴ്ച്ച പുലര്‍ച്ചെ രണ്ടോടെയാണ് സംഭവം. വള്ളം കരയിലത്തിയ ഉടനെ ചാവക്കാട് താലൂക്കാശുപത്രിയിലത്തെിച്ച് മൃതദഹേ നടപടികള്‍ക്കു ശേഷം വീട്ടു വളപ്പില്‍ സംസ്കരിച്ചു.  കടലില്‍ പോയാല്‍ സാധാരണ മൂന്നു നാലും ദിവസങ്ങള്‍ കഴിഞ്ഞാലാണ് ഇത്തരം വള്ളക്കാര്‍ തിരിച്ചത്തെുക. ഞായറാഴ്ച്ച പുലര്‍ച്ചെ ദീപ്തി മോള്‍ എന്ന വഞ്ചിയില്‍  ആഴക്കടലില്‍ മീന്‍ പടിക്കാന്‍ പോയ അഞ്ചംഗ സംഘത്തിലൊരാളാണ് അശോകന്‍. ഭാര്യ: ശശികല. മക്കള്‍: അശ്വതി, ദീപ്തി, അശ്വനി. മരുമകന്‍: ബിജീഷ്.