സാമൂഹ്യ വിരുദ്ധര്‍ പച്ചക്കറിക്കടയില്‍ മണ്ണെണ്ണ ഒഴിച്ചു
മന്ദലാംകുന്ന്: ദേശീയ പാതയോരത്തെ കടയിലേക്ക് മണ്ണെണ്ണ ഒഴിച്ച് പച്ചക്കറിവസ്തുക്കള് നശിപ്പിച്ചു.
മന്ദലാംകുന്ന് കിണര്‍ സ്റ്റോപ്പിന് സമീപത്ത് തട്ടാറത്തയില്‍ ഷംസുവിന്റെ ഉടമസ്ഥതയിലുള്ള കടക്ക് നേരെയാണ് സാമൂഹ്യ വിരുദ്ധരുടെ ആക്രമണം.…


