സ്‌ക്കൂള്‍ വാഹന ഡ്രൈവര്‍മാര്‍ക്ക് പ്ലസ്ടു വിദ്യാര്‍ത്ഥികളുടെ മര്‍ദ്ദനം – മൂന്നു പേര്‍…
ചാവക്കാട്: സ്‌ക്കൂള്‍ വിദ്യാര്‍ത്ഥിനിയെ സ്‌ക്കൂള്‍ ബസ്സില്‍ കയറ്റിയില്ലെന്നാരോപിച്ച് സ്‌ക്കൂള്‍ വാഹന ഡ്രൈവര്‍മാരെ സ്‌ക്കൂള്‍ വളപ്പിനകത്ത് കയറി വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും മര്‍ദ്ദിച്ചതായി ആക്ഷേപം. മര്‍ദ്ദനത്തില്‍ പരിക്കേറ്റ…


