നഗരസഭയുടെ ”കോഴിയും കൂടും” വിതരണോദ്ഘാടനം നാളെ
ചാവക്കാട്: നഗരസഭ കെപ്കോയുമായി സഹകരിച്ച് നടപ്പിലാക്കുന്ന 'നഗരപ്രിയ' പദ്ധതി പ്രകാരം 1001 കുടുംബങ്ങള്‍ക്കുളള കോഴിയും കൂടും വിതരണോദ്ഘാടനം ശനിയാഴ്ച നടക്കും. രാവിലെ 10ന് പുത്തന്‍കടപ്പുറം ഫിഷറീസ് ടെക്നിക്കല്‍ സ്കൂളില്‍…


