ഹരിത കേരളം: വിപുലമായ പരിപാടികളുമായി ചാവക്കാട് നഗരസഭ – ഇന്ന് പ്ലാസ്റ്റിക് ഹര്‍ത്താല്‍
ചാവക്കാട്: നഗരസഭയുടെ ഹരിതകേരളം പദ്ധതിയുടെ ഭാഗമായി ചാവക്കാട് നഗരസഭ നടത്തുന്നത് വിപുലമായ പദ്ധതികള്‍. പദ്ധതിയുമായി ബന്ധപ്പെട്ട് നഗരസഭയില്‍ നടപ്പാക്കേണ്ട വിവിധ കാര്യങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ബുധനാഴ്ച നഗരസഭ കോണ്‍ഫറന്‍സ് ഹാളില്‍…


