ആരോഗ്യ പ്രശ്നങ്ങള്‍ ഉയര്‍ത്തി പഴം പച്ചക്കറി വില്പന – വിലകുറവില്‍ നല്‍കുന്നത് ചീഞ്ഞ…
ചാവക്കാട്: വൃത്തിഹീന ചുറ്റുപാടില്‍ ആരോഗ്യ പ്രശ്നങ്ങള്‍ ഉയര്‍ത്തി പഴം പച്ചക്കറി വില്പന തകൃതി. ചാവക്കാട് എനാമാവ് റോഡില്‍ പുതുതായി പ്രവര്‍ത്തനം ആരംഭിച്ച പഴം പച്ചക്കറി വില്പനയാണ് ആരോഗ്യപ്രശ്നങ്ങള്‍ ഉയര്‍ത്തുന്നത്. ചീഞ്ഞ പഴവര്‍ഗ്ഗങ്ങളും…


