ചാവക്കാട് മാതൃകാ കോടതി ഉദ്ഘാടനം ചെയ്തു
ചാവക്കാട്: നീതീതേടി ജനങ്ങള്‍ കോടതികളെ സമീപിക്കുന്നത് കോടതിയിലുള്ള വിശ്വാസം കൊണ്ടാണെന്നും, പരിമിതമായ സൗകര്യങ്ങളൊടെ പ്രവര്‍ത്തിക്കുന്ന കോടതികള്‍ മാതൃകാ
കോടതിയാവുന്നതോടെ ജനങ്ങള്‍ക്ക് കൂടുതല്‍ ആശ്വാസമാകുമെന്നും ഹൈകോടതി ജഡ്ജി കെ. സുരേന്ദ്ര…


