mehandi banner desktop
Chavakkad online

സൗജന്യ ഡയാലിസിസ് കൂപ്പണ്‍ വിതരണം

Ft

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

Jan oushadi

ചാവക്കാട്: കണ്‍സോള്‍ മെഡിക്കല്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ  ഡയാലസിസ് പദ്ധതിയുടെ ഭാഗമായുള്ള സ്വാന്ത്വന സംഗമവും സൗജന്യ ഡയാലിസിസ് കൂപ്പണ്‍ വിതരണവും നടന്നു. പാവറട്ടി സര്‍ സയ്യിദ് സ്‌കൂള്‍ പ്രിന്‍സിപ്പള്‍ സലില്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. വിദ്യാര്‍ത്ഥി സമൂഹത്തില്‍ കാരുണ്യ പ്രവര്‍ത്തനത്തിന്റെയും, ആരോഗ്യ ബോധവല്‍ക്കരണത്തിന്റേയും പ്രസക്തിയെ കുറിച്ച് അദ്ദേഹം പ്രസംഗിച്ചു. കണ്‍സോള്‍ ജന.സെക്രട്ടറി സി.എം. ജനീഷ്, പ്രസിഡന്റ് പി.പി.അബ്ദുസലാം, ട്രസ്റ്റ് ഭാരവാഹികളായ എം.കെ.നൗഷാദ് അലി, പി.വി.അബ്ദു, കെ.എം.റഹ്മത്തലി, ഹാഷിംകുട്ടി, ഹംസ ബ്രോഡ് വേ, എ.എ.ലത്തീഫ് എന്നിവര്‍ പ്രസംഗിച്ചു.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Comments are closed.