കേരള ചരിത്ര ക്വിസ് മത്സരം നടന്നു
ചാവക്കാട്: സംസ്ഥാന പുരാരേഖാ വകുപ്പ് എറണാകുളം റീജിയന്‍റെയും വിദ്യഭ്യാസ വകുപ്പിന്‍റേയും നേതൃത്വത്തില്‍ ചരിത്ര ക്വിസ് സംഘടിപ്പിച്ചു. മണത്തല ഗവ. ഹൈസ്‌ക്കൂളില്‍ നടന്ന ക്വിസ് ഡിഇഒ ഇന്‍ചാര്‍ ജ് രാജി സിദ്ധന്‍ ഉല്‍ഘാടനം ചെയ്തു. ഹൈസ്‌കൂള്‍…


