കഞ്ചാവ് വില്‍പന : യുവാവ് അറസ്റ്റില്‍
പുന്നയൂര്‍ക്കുളം: കഞ്ചാവ് വില്‍പന നടത്തിയ യുവാവിനെ വടക്കേക്കാട് പോലീസ് അറസ്റ്റ് ചെയ്തു. മന്ദലാംകുന്ന് ഹസ്സൈനാരകത്ത് വീട്ടില്‍ മന്‍സൂര്‍ (26) നെയാണ് വടക്കേക്കാട് എസ്‌ഐ ജോണ്‍, സി.പി.ഒ. മാരായ താജ്, സുജിത്ത് എന്നിവരടങ്ങിയ സംഘം അറസ്റ്റ് ചെയ്തത്.…


