mehandi new

ഡോ. വി കെ ശിവശങ്കരന്‍ അന്തരിച്ചു

മുതുവട്ടൂര്‍ : പ്രമുഖ ത്വക് രോഗ വിദഗ്ദ്ധന്‍ ശ്രീലകം (വാട്ടേക്കാട്ടില്‍) ഡോ. വി കെ ശിവശങ്കരന്‍ (74) അന്തരിച്ചു. സംസ്കാര കര്‍മ്മം നാളെ ചൊവ്വാഴ്ച്ച രാവിലെ ഒന്‍പതുമണിക്ക് സ്വവസതിയില്‍. ഭാര്യ : പരേതയായ റീത്ത. മക്കള്‍: അജീബ് ശിവശങ്കരന്‍, ഡോ.…

സി ഐ ടി യു ജില്ലാ സമ്മേളന സെമിനാര്‍

ചാവക്കാട്: ഗുരുവായൂരില്‍ ഒക്ടോബര്‍ രണ്ട്, മൂന്ന് തിയ്യതികളില്‍ നടക്കുന്ന സി ഐ ടി യു തൃശൂര്‍ ജില്ല സമ്മേളനത്തിന്റെ ഭാഗമായി  പരമ്പരാഗത തൊഴില്‍ മേഖല പ്രതിസന്ധിയും പരിഹാരവും എന്ന വിഷയത്തില്‍ ചാവക്കാട് നടന്ന സെമിനാര്‍ മത്സ്യ-അനുബന്ധ തൊഴിലാളി…

പ്രകൃതിവിരുദ്ധ പീഡനം – യുവാവ് അറസ്റ്റില്‍

ചാവക്കാട്: 14കാരനായ വിദ്യാര്‍ത്ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ യുവാവിനെ  ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തു. എടക്കഴിയൂര്‍ കാജ കമ്പനിക്ക് സമീപം പുളിക്കല്‍ മുഹസിനെ(34)യാണ് ചാവക്കാട് എസ്‌ഐ എം.കെ രമേഷ്, അസി. എസ്‌ഐ നൗഫല്‍, സീനിയര്‍ സിപിഒ…

കഞ്ചാവ് : രണ്ടു യുവാക്കള്‍ അറസ്റ്റില്‍ – കടലില്‍ ചാടിയ പ്രതിയെ നാട്ടുകാര്‍ പിടികൂടി പോലീസില്‍…

ചാവക്കാട്: തീരദേശം കേന്ദ്രീകരിച്ചും വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ചും കഞ്ചാവ് വില്‍പ്പന നടത്തു രണ്ട് പേര്‍ അറസ്റ്റില്‍. പാലയൂര്‍ റോഡിലെ പെട്രാള്‍പമ്പിന് സമീപം മുസ്ലീംവീട്ടില്‍ ഷറഫുദ്ദീന്‍(27), പാലയൂര്‍ കാവതിയാട്ട് ക്ഷേത്രത്തിന് സമീപം കടേങ്ങര…

സി ഗംഗാധരന്‍ മനുഷ്യസ്‌നേഹിയായ കമ്മ്യൂണിസ്റ്റുകാരന്‍: കെ വി അബ്ദുള്‍ ഖാദര്‍ എംഎല്‍എ

ഗുരുവായൂര്‍: ശത്രുക്കളായി ആരും ഇല്ലാതിരുന്ന ഗംഗാധരേട്ടന്‍ മനുഷ്യസ്‌നേഹിയായ കമ്മ്യൂണിസ്റ്റായിരുന്നെന്ന്  കെ.വി അബ്ദുള്‍ഖാദര്‍ എംഎല്‍എ. സി ഗംഗാധരന്‍ അനുശോചന സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഗുരുവായൂരിലെ സമസ്തമേഖലയിലും…

ഉറിയിലെ സൈനികര്‍ക്ക് ആദരാജ്ഞലി

ഗുരുവായൂര്‍ : ഉറിയിലെ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട tribute അര്‍പ്പിച്ച് കെ. കരുണാകരന്‍ സ്റ്റഡി സെന്റര്‍ നിയോജക മണ്ഡലം കമ്മിറ്റി ഗുരുവായൂരില്‍  ദീപങ്ങള്‍ തെളിച്ചു. തഹാനി ജങ്ഷനില്‍ നടന്ന അനുസ്മരണ സമ്മേളനം ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് അംഗം…

അപകടകാരികളായ തെരുവ് നായ്ക്കളെ കൊല്ലാന്‍ നടപടി വേണം – വ്യാപാരി വ്യവസായി സമിതി

ഗുരുവായൂര്‍ : പൊതുജനങ്ങള്‍ക്കും വളര്‍ത്തുമൃഗങ്ങള്‍ക്കും ജീവന് ഭീഷണിയായ അപകടകാരികളായ തെരുവ് നായ്ക്കളെ കൊല്ലുന്നതിന് വേണ്ട നിയമ നടപടികള്‍ സര്‍ക്കാരിന്റെയും ബന്ധപ്പെട്ട അധികാരികളുടെയും ഭാഗത്ത് നിന്ന് ഉണ്ടാകണമെന്ന്  കേരള സംസ്ഥാന വ്യാപാരി…

തെരുവ് നായ് ആക്രണം – കോഴികള്‍ ചത്തു

ഗുരുവായൂര്‍ : തെരുവ് നായ്ക്കളുടെ ആക്രമണത്തില്‍ 26 കോഴികള്‍ ചത്തു. കാവീട് വടക്കന്‍ കുര്യാക്കോസിന്റെ വീട്ടിലെ കോഴികളാണ് ചത്തത്.  ബുധനാഴ്ച അര്‍ദ്ധ രാത്രിയോടെയാണ് തെരുവ് നായ്ക്കള്‍ കൂട്ടമായെത്തി ആക്രമണം നടത്തിയത്. ആറ് നായ്ക്കള്‍ ചേര്‍്ന്ന് മരം…

റോഡില്‍ റീത്ത് സമര്‍പ്പിച്ച് പ്രതിഷേധം

ഗുരുവായൂര്‍: ശോചനിയാവസ്ഥയിലായ റോഡില്‍ ഓട്ടോ ഡ്രൈവര്‍മാര്‍ റീത്ത് സമര്‍പ്പിച്ച് പ്രതിഷേധിച്ചു. ഐ.എന്‍.ടി.യൂ.സി യൂണിയന്റെ ആഭിമുഖ്യത്തില്‍ കൈരളി ജംഗ്ഷനില്‍ നിന്ന്പ്രകടനമായെത്തി പടിഞ്ഞാറെ നടയില്‍ കെ.എസ്.ആര്‍.ടി.സി ഡിപ്പോക്ക് മുന്നില്‍ റോഡിന്…

ചാവക്കാട് ബീച്ച് ടൂറിസം പദ്ധതി രണ്ടാംഘട്ടം – വിദഗ്ധസംഘം സന്ദര്‍ശനം നടത്തി

ചാവക്കാട്: ബീച്ച് ടൂറിസം പദ്ധതിയുടെ രണ്ടാംഘട്ടം നടപ്പിലാക്കുതിന്റെ ഭാഗമായി വിദഗ്ധസംഘം വ്യാഴാഴ്ച ബീച്ച് സന്ദര്‍ശിച്ചു. ബീച്ച് ടൂറിസം പദ്ധതിയുടെ രണ്ടാംഘട്ടത്തിന്റെ വികസനപ്രവര്‍ത്തനങ്ങളെ കുറിച്ച് പഠനം നടത്തുതിനും എസ്റ്റിമേറ്റ് തയ്യാറാക്കുതിനും…