അനധികൃതമായി മണ്ണുകടത്തിയ ടിപ്പര്‍ലോറി കസ്റ്റഡിയിലെടുത്തു
ചാവക്കാട്: രേഖകളില്ലാതെ അനധികൃതമായി മണ്ണുകടത്തിയ ടിപ്പര്‍ ലോറി ചാവക്കാട് പോലീസ് കസ്റ്റഡിയിലെടുത്തു. മണ്ണുമായി കടപ്പുറം തൊട്ടാപ്പിലെത്തിയ ടിപ്പര്‍ ലോറിയാണ് കസ്റ്റഡിയിലെടുത്തത്. ലോറി ഓടിച്ചിരുന്ന മണത്തല കളത്തില്‍ സുമേഷി(32)നെതിരെ അനധികൃത…


