ഹൈമാസ്റ്റ് വിളക്ക് കണ്ണടച്ചു അധികൃതരും – നാലുമാസമായി എടക്കഴിയൂര്‍ ബീച്ച് ഇരുട്ടില്‍
ചാവക്കാട്: എടക്കഴിയൂര്‍ ബീച്ചിനെ ഇരുട്ടിലാഴ്ത്തി ഹൈമാസ്റ്റ് വിളക്ക് കണ്ണടച്ചിട്ട് നാല് മാസം. അധികൃതര്‍ കണ്ണു തുറക്കാത്തതില്‍ പ്രതീക്ഷിച്ച് നാട്ടുകാര്‍ പന്തം കൊളുത്തി പ്രതിഷേധിച്ചു.
പുന്നയൂര്‍ പഞ്ചായത്തിലെ പ്രധാന മത്സ്യബന്ധന കേന്ദ്രമായ…


