Header

ഓട്ടോ ആന്റ് ലൈറ്റ് മോട്ടോർ ഡ്രൈവേഴ്സ് യൂണിയൻ സി ഐ ടി യു തിരുവത്ര മേഖല കൺവെൻഷൻ സംഘടിപ്പിച്ചു

ചാവക്കാട് : ഓട്ടോ ആന്റ് ലൈറ്റ് മോട്ടോർ ഡ്രൈവേഴ്സ് യൂണിയൻ സി ഐ ടി യു തിരുവത്ര മേഖല കൺവെൻഷൻ സംഘടിപ്പിച്ചു. ഏരിയ പ്രസിഡന്റ്  കെ കെ മുബാറക് ഉദ്ഘാടനം ചെയ്തു. യൂണിയൻ ഏരിയ സെക്രട്ടറി  ടി എസ് ദാസൻ, സി ഐ ടി യു നേതാക്കളായ ടി എം ഹനീഫ,  കെ എൻ മനോജ്‌ തുടങ്ങിയവർ പങ്കെടുത്തു.

ടി എ മുസ്തഫ, (സെക്രട്ടറി), കെ യു റാഫി (പ്രസിഡൻണ്ട് ), എ വി ഷിനി (ട്രഷറർ ) എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ 91 799 4987 599 അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ് www.leparfum.in/leonara/shop/

Comments are closed.