പി.എം. ശ്രീ പദ്ധതിക്കെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കും : എസ്ഡിപിഐ കൺവെൻഷൻ
ചാവക്കാട്: എസ്ഡിപിഐ ചാവക്കാട് മുനിസിപ്പൽ കമ്മിറ്റി കൺവെൻഷൻ തൃശ്ശൂർ ജില്ലാ ജനറൽ സെക്രട്ടറി അക്ബർ എടക്കഴിയൂർ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ മേഖലയെ കാവിവൽക്കരിക്കാനുള്ള നീക്കങ്ങളുടെ ഭാഗമായി പി.എം. ശ്രീ പദ്ധതി നടപ്പാക്കാനുള്ള ശ്രമങ്ങൾക്കെതിരെ!-->…


