mehandi new

ഇരുപത്തിരണ്ട് കേന്ദ്രങ്ങളിൽ ബാലസംഘം കാർണ്ണിവെൽ

fairy tale

ചാവക്കാട് : ബാലസംഘം 83-ാം സ്ഥാപക ദിനത്തോടനുബന്ധിച്ച് ബാലസംഘം കാർണ്ണിവെൽ സംഘടിപ്പിച്ചു.
എം.ആർ. രാധാകൃഷ്ണൻ, കെ.എച്ച്.സലാം, അശ്വന്ത്, ശ്രീലക്ഷ്മി സുകുമാരൻ, ഷംസു കല്ലുർ, എം.സി. സുനിൽകുമാർ മാസ്റ്റർ, പി.ബി.അനൂപ്, അഷറഫ് പാവൂരായിൽ, ജോഷി, പ്രീജാ ദേവദാസ്, സായിനാഥൻ മാസ്റ്റർ, ഷൈനിഷാജി, രതിടീച്ചർ, എം.ജി. ഹരിദാസൻ മാസ്റ്റർ, സിറാജ്, വി.താജുദ്ദീൻ, കയ്യുമ്മു ടീച്ചർ, ഗായത്രി മാസ്റ്റർ, നിമൽ മാസ്റ്റർ, കെ.ബി.മുരളീധരൻ, വിശ്വനാഥൻ മാസ്റ്റർ എന്നിവർ വിവിധ കേന്ദ്രങ്ങളിൽ കാർണ്ണി വെൽ ഉദ്ഘാടനം നിർവഹിച്ചു.

planet fashion

ചാവക്കാട് വെസ്റ്റ്, ചാവക്കാട് ഈസ്റ്റ്, ഒരുമനയൂർ, വടക്കേകാട്, കോട്ടപ്പടി, തമ്പുരാൻപടി, പുന്നയൂർ സൗത്ത്, പുന്നയൂർകുളം വെസ്റ്റ്, കടപ്പുറം, ഗുരുവായൂർ മേഖലകളിലായി 22 കേന്ദ്രങ്ങളിൽ ബാലസംഘം കാർണിവൽ ആഘോഷിച്ചു.

കാർണ്ണിവെൽ കേന്ദ്രങ്ങളിൽ കുട്ടികളുടെ കലാ സാഹിത്യ പരിപാടികളും നടന്നു.
83-ാം വാർഷിക ദിനാചരണത്തിന്റെ ഭാഗമായി യൂണിറ്റുകളിൽ പതാകയുയർത്തി.

Macare 25 mar

Comments are closed.