mehandi new

മികച്ച അധ്യാപകനുള്ള അവാര്‍ഡ് ഇസ്ലാമിക് സ്കൂള്‍ അദ്ധ്യാപകന്‍ ടി. ഇ. ജെയിംസിന്

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

planet fashion

best teacher award winner te james.ചാവക്കാട്: ഹൈസ്‌ക്കൂള്‍ വിഭാഗത്തില്‍ മികച്ച അധ്യാപകനുള്ള സംസ്ഥാന അവാര്‍ഡിന് ഒരുമനയൂര്‍ ഇസ്ലാമിക് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്രധാനാധ്യാപകന്‍ ടി.ഇ. ജെയിംസ് അര്‍ഹനായി. 1989-ല്‍ സര്‍വ്വീസില്‍ പ്രവേശിച്ച ടി.ഇ. ജെയിംസ് 2014 മുതല്‍ ഇതേ സ്‌കൂളിലെ പ്രധാനാധ്യാകനാണ്. ഈ വര്‍ഷം സംസ്ഥാന സര്‍ക്കാരിന്റെ സമഗ്ര പച്ചക്കറി വികസന പദ്ധതിയില്‍ ഹൈസ്‌ക്കൂള്‍ വിഭാഗത്തില്‍ സ്ഥാപന മേധാവികള്‍ക്കുള്ള ഒന്നാംസ്ഥാനം  ജില്ലയില്‍ ടി.ഇ. ജെയിംസിനായിരുന്നു.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Comments are closed.