mehandi new

ബൈക്കുകൾ കൂട്ടിയിടിച്ച് യാത്രികൻ മരിച്ചു

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

planet fashion

FB_IMG_1507832065337ചാവക്കാട് : ബൈക്കുകൾ കൂട്ടിയിടിച്ച്  പരിക്കേറ്റ യാത്രികൻ മരിച്ചു.  തിരുവത്ര കോട്ടപ്പുറം പരേതനായ കുഞ്ഞിമൊയ്തു മകൻ റഷീദ് (70)ആണ് മരിച്ചത്.      മണത്തല അയിനിപ്പുള്ളിയിൽ ഇന്ന് ഉച്ചക്ക് രണ്ടരയോടെയാണ് അപകടം.  റഷീദ് സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിൽ തിരൂർ സ്വദേശികൾ സഞ്ചരിച്ചിരുന്ന ബൈക്ക്ഇടിക്കുകയായിരുന്നു.  റോഡിൽ തലയടിച്ചു വീണ റഷീദിനെ ചാവക്കാട് ഹയാത് ആശുപത്രിയിലും പിന്നീട് വിദഗ്ദ്ധ ചികിത്സക്കായി തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും രക്ഷിക്കാനായില്ല.കുന്ദംകുളഠ വസന്തം സാരി സെന്റർ, വസന്തം സിൽക്സ് എന്നിവയുടെ പാർട്ണർമാരിൽ ഒരാളാണ് പരേതൻ. ഭാര്യമാർ: പരേതയായ സഫിയ, അസ്മ.മക്കൾ: ഹിഷാം(അബുദാബി), ഫർസാന. മരുമക്കൾ: സുഹാന, ഷഫീക്ക്. ഖബറടക്കം വെള്ളിയാഴ്ച

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Macare health second

Comments are closed.