mehandi new

ചാവക്കാട് മേഖലയിൽ നാളെ ബിജെപി ഹർത്താൽ

fairy tale

ചാവക്കാട് : ബിജെപി പ്രവർത്തകന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് നാളെ ചാവക്കാട് മേഖലയിൽ ഹർത്താൽ. ചാവക്കാട് മുനിസിപ്പ്പാലിറ്റി, കടപ്പുറം, ഒരുമനയൂർ പഞ്ചായത്തുകൾ ഉൾപ്പെടുന്ന പ്രദേശങ്ങളിലാണ് ഹർത്താൽ പ്രഖ്യാപിച്ചിട്ടുള്ളത്.

planet fashion

ചാപ്പറമ്പ് സെന്ററിൽ പക്ഷികളുടെ വില്പന നടത്തിയിരുന്ന കൊപ്ര വീട്ടിൽ ബിജുവാണ് കൊല്ലപ്പെട്ടത്.

ഇന്ന് വൈകുന്നേരം അഞ്ചുമണിയോടെയായിരുന്നു സംഭവം. ബൈക്കിൽ എത്തിയ മൂന്നുപേരാണ് ബിജുവിനെ ആക്രമിച്ചു രക്ഷപ്പെട്ടത്.

പ്രവാസിയായ ബിജു അടുത്ത ദിവസം ഗൾഫിൽ പോവാനിരിക്കുകയായിരുന്നു

ചാവക്കാട് പോലീസ് സംഭവസ്ഥലത്തെത്തി. പ്രതികൾക്ക് വേണ്ടിയുള്ള അന്വേഷണം ഊർജിതമാക്കി.

Macare 25 mar

Comments are closed.