കർണാടകയിലെ ജനങ്ങൾക്ക് അഭിവാദ്യങ്ങൾ അർപ്പിച്ച് കോൺഗ്രസ് വിജയത്തിൽ മുസ്‌ലിം ലീഗ് ആഹ്ലാദ പ്രകടനം
ചാവക്കാട് : വർഗീയതക്കും വെറുപ്പിനുമെതിരെ പ്രതികരിച്ച കർണാടകയിലെ ജനങ്ങൾക്ക് അഭിവാദ്യങ്ങൾ അർപ്പിച്ച് കർണാടകയിലെ കോൺഗ്രസ് വിജയത്തിൽ മുസ്‌ലിം ലീഗ് ആഹ്ലാദ പ്രകടനം നടത്തി.ചാവക്കാട് മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽവൈകീട്ട് 4 മണിക്ക്!-->…