mehandi new

ചാവക്കാട് കൊലപാതകം രണ്ടു പേർ കസ്റ്റഡിയിൽ – ലക്ഷ്യം ഓട്ടോ ഡ്രൈവർ ഇരയായത് പ്രവാസി

fairy tale

ചാവക്കാട് : ചാവക്കാട് മണത്തല ചാപറമ്പിൽ ബി ജെ പി പ്രവർത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടു പേർ പോലീസ് കസ്റ്റഡിയിലെന്ന് സൂചന.

അയിനിപ്പുള്ളി സ്വദേശി അനീഷ്, എടക്കഴിയൂർ നാലാം കല്ല് സ്വദേശി സുനീർ എന്നിവരെ പോലീസ് കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്യുന്നതായി ബന്ധുക്കൾ പറഞ്ഞു.

Mss conference ad poster

ചാപ്പറമ്പിലുള്ള ഓട്ടോ ഡ്രൈവറെ ലക്ഷ്യം വെച്ച് വന്ന മൂന്നംഗ സംഘം ആളുമാറി കൊപ്ര ചന്ദ്രൻ മകൻ ബിജുവിനെ ആക്രമിക്കുകയായിരുന്നു എന്നാണ് വിവരം.

എസ് ഡി പി ഐ പ്രവർത്തകരാണ് കസ്റ്റഡിയിലുള്ള ഇരുവരും.

planet fashion

Comments are closed.