mehandi new

ബ്ലാങ്ങാട് ബീച്ചിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.4em” use_border_color=”off” border_color=”#ffffff” border_style=”solid”]

planet fashion

imbichi 74 body found in blangad beachചാവക്കാട് : ബ്ലാങ്ങാട് കുമാരൻപടി കടൽ തീരത്ത് കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. പൊന്നാനി അങ്ങാടി മുഹിയുദ്ധീൻ പളളിക്കടുത്ത് താമസിക്കുന്ന പടിഞ്ഞാറെപഴയകം ഇമ്പിച്ചി(74) യുടെ മൃതദേഹമാണ് ഇന്ന് രാവിലെ കണ്ടെത്തിയത്. ഇന്ന് രാവിലെ 7.30 ഓടെയാണ് അജ്ഞാത മൃതദേഹം കണ്ടത്. മുനക്കകടവ് കോസ്റ്റൽ പോലീസെത്തി മേൽ നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരുന്നു. ഇന്നലെ രാവിലെ മുതൽ ഇമ്പിച്ചിയെ കാണാതായതിനെ തുടർന്ന് ബന്ധുക്കൾ പൊന്നാനി പോലീസിൽ പരാതി നൽകിയിരുന്നു.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Comments are closed.