mehandi banner desktop
Chavakkad online

ബസ്സ്‌ കാത്തിരിപ്പ് കേന്ദ്രങ്ങള്‍ ഉദ്ഘാടനം ചെയ്തു

Ft

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

Jan oushadi

മന്ദലാംകുന്ന്: എടയൂരില്‍ യൂത്ത് ലീഗ്, എം എസ് എഫ് കമ്മിറ്റികള്‍ നിര്‍മിച്ച ബസ്സ്‌ കാത്തിരിപ്പ് കേന്ദ്രങ്ങള്‍ ഉദ്ഘാടനം ചെയ്തു.  പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെയും മുന്‍ എം പി ഇ. അഹ്മദിന്റെയും പേരുകളാണ് കാത്തിരിപ്പ് കേന്ദ്രങ്ങള്‍ക്ക് നല്‍കിയിരിക്കുന്നത്.  മുസ്ലിം ലീഗ്‌ തൃശൂര്‍ ജില്ലാ പ്രസിഡണ്ട് സി എച്‌ റഷീദ്‌  ഉൽഘടനം നിർവ്വഹിച്ചു. യൂത്ത്‌ ലീഗ്‌ ജില്ലാ വൈസ്‌ പ്രസിഡണ്ട് ടി കെ ഉസ്മൻ അദ്ധ്യക്ഷത വഹിചു. മണ്ഡലം  യൂത്ത്‌ ലീഗ്‌ സെക്രട്ടറി എ വി അലി, ട്രഷറർ ഷജീർ പുന്ന, ജില്ലാ പഞ്ചായത്ത്‌ അംഗം ടി എ അയ്ഷ, വാർഡ്‌ മെംബർ സീനത്ത്‌ അഷറഫ്‌, യൂത്ത്‌ ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് അസീസ്‌ മന്നലാംകുന്ന്, സുൽഫി എടക്കഴിയൂർ, മന്ദലാംകുന്ന് മുഹമ്മദുണ്ണി, കെ ഇസ്മെയിൽ, എ അലിക്കുട്ടി, എം പി ജലീൽ, കെ എം ഹനീഫ, കെ കെ അബൂബക്കർ, സി അഷ്‌ റഫ്‌, എം സി മുസ്തഫ, സി എ മുഹമ്മദ്‌, ഫൈസൽ മൂന്നൈനി, സാബിത്ത്‌, ഹുസ്സൻ എടയൂർ, എ എച്ച് ആബിദ്, സി എം ഗഫൂർ, എം എസ്‌ എഫ്‌ നേതാക്കളായ ഫാസിൽ, അനസ്‌ തുടങ്ങിയവർ പങ്കെടുത്തു.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Comments are closed.