mehandi new

ക്യാൻസറും വ്യായാമവും- ഒരുമനയൂർ ഇസ്ലാമിക്‌ സ്കൂൾ എൻ എസ് എസ് വിദ്യാർത്ഥികൾ ബോധവൽക്കരണ ക്യാമ്പയിൻ സംഘടിപ്പിച്ചു

fairy tale

ചാവക്കാട് : ദേശീയ ക്യാൻസർ അവബോധ ദിനത്തോടനുബന്ധിച്ചു ഒരുമനയൂർ ഇസ്ലാമിക്‌ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ  എൻ എസ് എസ് വിദ്യാർത്ഥികൾ ക്യാൻസറും വ്യായാമവും എന്ന പേരിൽ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. ചാവക്കാട് ഓപ്പൺ ജിം സെന്റർ പരിസരത്ത് നടന്ന ചടങ്ങിൽ ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത്  ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു.

planet fashion

ഒരുമനയൂർ ഗ്രാമ പഞ്ചായത്ത്‌  വിദ്യാഭ്യാസ ആരോഗ്യ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഫിലോമിന ടീച്ചർ മുഖ്യ അതിഥിയായി.  പ്രോഗ്രാം ഓഫീസർ പി എം തജ്‌രി, ബ്ലെസി ടീച്ചർ, വോളണ്ടിയേഴ്സ് എന്നിവർ പങ്കെടുത്തു.

Macare 25 mar

Comments are closed.