mehandi new
Browsing Category

education

ലൈഫ് ഈസ്‌ ബ്യൂട്ടിഫുൾ, സേ നോ ടു ഡ്രഗ്സ് – വാൾ സ്റ്റുഡിയോ സെറ്റാക്കി എൻ എസ് എസ് വോളന്റീർസ്

ഒരുമനയൂർ : ഒരുമനയൂർ ഇസ്ലാമിക്‌ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ വി എച്ച് എസ് എസ് വിഭാഗം എൻ എസ് എസ് വോളന്റീർസ് ലൈഫ് ഈസ്‌ ബ്യൂട്ടിഫുൾ, സേ നോ ടു ഡ്രഗ്സ് വാൾ സ്റ്റുഡിയോ ആരംഭിച്ചു. ചാവക്കാട് സിവിൽ എക്സൈസ് ഓഫീസർ ധനുഷ് കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. എൻ

പുന്ന ജി എം എൽ പി സ്കൂളിൽ വർണ്ണക്കൂടാരം തുറന്നു

ചാവക്കാട് : പുന്ന ജി എം എൽ പി സ്കൂളിലെ വർണ്ണക്കൂടാരത്തിൻ്റെയും ബോയ് സ് ടോയ്ലെറ്റിൻ്റെയും ഉദ്ഘാടനം ഗുരുവായൂർ നിയോജക മണ്ഡലം എം.എൽ. എ എൻ.കെ അക്ബർ നിർവഹിച്ചു. ചാവക്കാട് നഗരസഭ ചെയർപെഴ്സൺ ഷീജ പ്രശാന്ത് അധ്യക്ഷത വഹിച്ചു.

കേവല വിഷയ പഠനം മാത്രമല്ല വിദ്യാഭ്യാസം അത് ജീവിത പഠനമാണ് – പ്രൊഫ. സി രവീന്ദ്രനാഥ്

തിരുവത്ര : കേവല വിഷയ പഠനം മാത്രമല്ല വിദ്യാഭ്യാസം, അത് ജീവിത പഠനമാണെന്ന് മുൻ വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ്. തിരുവത്ര കുമാർ എ യു പി സ്കൂൾ പുറത്തിറക്കിയ വാർഷിക പത്രം വിദ്യാധ്വനി- 2025 ലാണ് അദ്ദേഹം ഇങ്ങനെ കുറിച്ചത്. ഒരേ

തിരുവത്ര കുഞ്ചേരി ജി.എം.എല്‍.പി സ്‌കൂളിന് ഒരു കോടി 30 ലക്ഷം ചെലവില്‍ പുതിയ കെട്ടിടം –…

ചാവക്കാട് : തിരുവത്ര കുഞ്ചേരി ജി.എം.എല്‍.പി സ്ക്കൂള്‍ ഹൈടെക്കാകുന്നു. ഒരു കോടി 30 ലക്ഷം ചെലവില്‍ നിര്‍മ്മിക്കുന്ന സ്ക്കൂള്‍ കെട്ടിടത്തിന്‍റെ നിര്‍മ്മാണ ഉദ്ഘാടനം ഗുരുവായൂര്‍ എം.എല്‍.എ എന്‍.കെ അക്ബര്‍ നാളെ നിര്‍വ്വഹിക്കും.

സിയാ ലൈല ഇന്ത്യ ബുക്ക്‌ ഓഫ് റക്കോർഡ്‌സിൽ – പത്തിലെത്തി ഫൈൻഡ് ദി ജീനിയസ്

ചാവക്കാട് : ഇന്ത്യ ബുക്ക്‌ ഓഫ് റക്കോർഡ്‌സിൽ ഇടംനേടി അകലാട് എം ഐ സി സ്കൂൾ ഒന്നാം ക്ലാസ് വിദ്യാർത്ഥി സിയാ ലൈല. സ്കൂളിലെ ഫൈൻഡ് ദി ജീനിയസ് സ്കിൽ ഡെവലപ്മെന്റ് പ്രോഗ്രാമിലൂടെ ഈ അധ്യയന വർഷം ഇന്ത്യ ബുക്ക്‌ ഓഫ് റക്കോർഡ്‌സിൽ ഇടംനേടുന്ന

കുമാർ എ യു പി സ്കൂളിലേക്ക് സ്പോർട്സ് കിറ്റുകൾ സമ്മാനിച്ച് പൂർവ വിദ്യാർത്ഥി കൂട്ടായ്മ

സ്‌കൂളിലേക്ക് സ്പോർട്സ് കിറ്റ് നൽകി പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയുടെ വാർഷികാഘോഷം.. Read on chavakkadonline

മന്ദലാംകുന്ന് ജി എഫ് യു പി സ്കൂൾ 102-ാം വാർഷികം ആഘോഷിച്ചു

പുന്നയൂർ : മന്ദലാംകുന്ന് ജി എഫ് യു പി സ്കൂൾ 102-ാം വാർഷിക സമ്മേളനം പുന്നയൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സുഹറ ബക്കർ  ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് വി സമീർ അധ്യക്ഷത വഹിച്ചു.  ചാവക്കാട് എ. ഇ. ഒ പി.എം ജയശ്രീ  എൻഡോവ്മെന്റ് വിതരണം

പുതുപൊന്നാനി ഗവ. ഫിഷറീസ് എൽ പി സ്‌കൂൾ തൊണ്ണൂറ്റിനാലാം വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും…

പുതുപൊന്നാനി: പുതുപൊന്നാനി ഗവ. ഫിഷറീസ് എൽ.പി. സ്‌കൂൾ തൊണ്ണൂറ്റിനാലാം വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും കേരളാ വഖഫ് ബോർഡ് ചെയർമാൻ അഡ്വ. എം.കെ. സക്കീർ ഉദ്‌ഘാടനം ചെയ്‌തു. കവി ആലങ്കോട് ലീലാകൃഷ്‌ണൻ മുഖ്യപ്രഭാഷണം നിർവഹിച്ചു.