mehandi new
Browsing Category

election 2016

തിരഞ്ഞെടുപ്പ് – സ്‌ക്വാഡുകള്‍ സമയബന്ധിതമായി പ്രവര്‍ത്തിക്കാന്‍ നിര്‍ദ്ദേശം

ചാവക്കാട്: ഗുരുവായൂര്‍ നിയോജകമണ്ഡലത്തിലേക്ക് നിയോഗിച്ചിട്ടുള്ള വിവിധ തിരഞ്ഞെടുപ്പ് സ്‌ക്വാഡുകള്‍ പരസ്പരം ബന്ധപ്പെട്ട് സമയബന്ധിതമായി പ്രവര്‍ത്തിക്കാന്‍ റിട്ടേണിങ് ഓഫീസര്‍ പി.മധുലിമായ നിര്‍ദ്ദേശിച്ചു. വെള്ളിയാഴ്ച ചാവക്കാട്  റസ്റ്റ് ഹൗസില്‍…

യു ഡി എഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഏപ്രില്‍ 10 ന്

ചാവക്കാട് : ഗുരുവായൂര്‍ നിയോജകമണ്ഡലം യു ഡി എഫ് സ്ഥാനാര്‍ത്ഥി അഡ്വ : പി എം സാദിഖലിയുടെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഏപ്രില്‍ 10 ന് ഞായറാഴ്ച വൈകീട്ട് 4ന് ചാവക്കാട് ബസ്‌സ്റ്റാന്റ് ഗ്രൗണ്ടില്‍ ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും. കണ്‍വെന്‍ഷനില്‍ യു…
Rajah Admission

യു.ഡി.എഫ്. സ്ഥാനാര്‍ത്ഥിയുടെ തിരഞ്ഞെടുപ്പ് പോസ്റ്റര്‍ നശിപ്പിച്ചതായി പരാതി

ചാവക്കാട്:  യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.എം. സാദിഖലിയുടെ തിരഞ്ഞെടുപ്പ് പോസ്റ്ററുകള്‍ വ്യാപകമായി നശിപ്പിച്ചതായി പരാതി. ടൌണിലെ തെക്കഞ്ചേരി മേഖലയിലാണ് കൂടുതലായി നശിപ്പിക്കപ്പെട്ടിട്ടുള്ളത്. കെട്ടിടങ്ങളുടെ ചുമരുകള്‍, സ്വകാര്യവ്യക്തിയുടെ…
Rajah Admission

ബി.ജെ.പിയില്‍ കലാപം നിലക്കുന്നില്ല – മണ്ഡലം നേതാക്കളെ അനുനയിപ്പിക്കാനുള്ള ശ്രമം പാളുന്നു

ചാവക്കാട്: ഗുരുവായൂര്‍ മണ്ഡലത്തില്‍ മത്സരിക്കുന്ന ബി.ജെ.പി സ്ഥാനാര്‍ത്ഥിയുടെ പ്രചരണ ഓഫിസ് ഉദ്ഘാടന ചടങ്ങ് സവര്‍ണ വിഭാഗത്തിന്‍്റെ ആധിപത്യമാക്കി പിന്നോക്ക വിഭാഗം നേതാക്കളെ നോക്കുകുത്തിയാക്കി മാറ്റിയ ആര്‍.എസ്.എസ് നിലപാടിനെതിരെ ബി.ജെ.പിയില്‍…
Rajah Admission

സ്ഥാനാര്‍ഥിയുടെ പ്രചരണം ആര്‍.എസ്.എസ് ഹൈജാക് ചെയ്യുന്നു – ബി.ജെ.പിക്കുള്ളില്‍ പ്രതിഷേധം…

ചാവക്കാട്: ഗുരുവായൂര്‍ നിയജോക മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാര്‍ഥിയുടെ പ്രചരണം ആര്‍.എസ്.എസ് ഹൈജാക് ചെയ്യുന്നതില്‍ ബി.ജെ.പിക്കുള്ളില്‍ പ്രതിഷേധം പുകയുന്നു. പ്രചരണ രംഗത്തും കണ്‍വെന്‍ഷനുകളിലും സവര്‍ണ ആധിപത്യമാണെന്ന് പ്രവര്‍ത്തകരിലും നേതാക്കളിലും…
Rajah Admission

ഗുരുവായൂരില്‍ ജനതാദള്‍ (യു) നേതൃത്വം വീരേന്ദ്രകുമാറിനെതിരെ ജനതാദള്‍ എസ്സില്‍ ലയിക്കും – എല്‍…

ചാവക്കാട്: ഗുരുവായൂര്‍ നിയോജകമണ്ഡലം കമ്മറ്റി ജനതാദള്‍ (യു)വിലെ ഒരു വിഭാഗം ജനതാദള്‍(എസ്)ല്‍ ലയിക്കാനും എല്‍.ഡി.എഫുമായി സഹകരിച്ച് പ്രവര്‍ത്തിക്കാനും തീരുമാനിച്ചു. പാര്‍ട്ടിയുടെ നിയോജകമണ്ഡലം കമ്മറ്റിയിലെ ഭൂരിഭാഗം ഭാരവാഹികളും പ്രവര്‍ത്തകരും…
Rajah Admission

എസ്ഡിപിഐ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ചാവക്കാട്ട് തുടക്കം

എസ്ഡിപിഐ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ചാവക്കാട്ട്് തുടക്കം ചാവക്കാട്: ഗുരുവായൂര്‍ നിയോജക മണ്ഡലത്തില്‍ എസ്ഡിപിഐ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമായി. സ്ഥാനാര്‍ഥി പി ആര്‍ സിയാദിന് അഭിവാദ്യങ്ങളര്‍പ്പിച്ച് മണത്തലയില്‍ നിന്നും ആരംഭിച്ച പ്രകടനം…