Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
environment
മാലിന്യ സംസ്കരണ പ്ലാന്റ് അല്ല – മന്നലാംകുന്ന് ബീച്ചിൽ സ്ഥാപിക്കുന്നത് പ്ലാസ്റ്റിക് സംഭരണ…
പുന്നയൂർ : മന്നലാംകുന്ന് ബീച്ചിൽ വരുന്നത് മാലിന്യ സംസ്കരണ പ്ലാന്റല്ല, പ്ലാസ്റ്റിക് സംഭരണ കേന്ദ്രമാണെന്ന് പുന്നയൂർ പഞ്ചായത്ത് പ്രസിഡന്റ് ടി വി സുരേന്ദ്രൻ വ്യക്തമാക്കി. വളർന്നു വരുന്ന ടൂറിസം കേന്ദ്രമായ മന്നലാംകുന്ന് ബീച്ചിൽ മാലിന്യ സംസ്കരണ!-->…
തീരദേശവാസികളുടെ ജീവനും സ്വത്തിനും വിലകൽപ്പിക്കാത്ത ഒരു പദ്ധതിയും നടപ്പിലാക്കാൻ അനുവദിക്കില്ല –…
ചാവക്കാട് : തീരദേശവാസികളുടെ ജീവനും സ്വത്തിനും വിലകൽപ്പിക്കാത്ത ഒരു പദ്ധതിയും നടപ്പിലാക്കാൻ അനുവദിക്കില്ലെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന വൈ പ്രസിഡന്റ് സി.എച്ച് റഷീദ് പറഞ്ഞു. കടൽ മണൽ ഖനനത്തിനെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നയിക്കുന്ന തീരദേശ!-->…
റവന്യു, പഞ്ചായത്ത് അധികൃതരെ നോക്ക് കുത്തിയാക്കി ഒരുമനയൂർ കുണ്ടുകടവിൽ പുഴ നികത്തുന്നു
ഒരുമനയൂർ : അധികൃതരെ നോക്ക് കുത്തിയാക്കി ഒരുമനയൂർ എട്ടാം വാർഡ് കുണ്ടുകടവിൽ സെമിത്തേരിക്ക് സമീപം പുഴ മണ്ണിട്ട് നികത്തുന്നു. പുഴയിലേക്ക് 90 അടിയോളം ബണ്ട് കെട്ടി അതിനു മുകളിൽ മതിൽ പടുത്തുയർത്തിയതിനുശേഷമാണ് നികത്തൽ. രണ്ടു വർഷം!-->…
അണ്ടത്തോട് തീരത്ത് കടലാമകൾ കയറി – 239 മുട്ടകൾ ഹാച്ചറിയിലേക്ക് മാറ്റി
പുന്നയൂർക്കുളം : കേരള വനം വന്യ ജീവി സോഷ്യൽ ഫോറസ്ട്രി വകുപ്പിന്റെ കീഴിലുള്ള പാപ്പാളി കടലാമ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ കടലാമ മുട്ടകൾ ശേഖരിച്ച് പ്രത്യേകം തയ്യാറാക്കിയ ഹാച്ചറിയിൽ സൂക്ഷിച്ചു. ഞായറാഴ്ച രാത്രിയിലാണ് അണ്ടത്തോട് മേഖലയിൽ!-->…
കുന്നംകുളം ബസ്സ് കാത്തിരിപ്പ് കേന്ദ്രത്തിനരികിൽനിന്നും പറക്കും പാമ്പിനെ പിടികൂടി
കുന്നംകുളം : കുന്നംകുളം തൃശൂർ കെ എസ് ആർ ടി സി ബസ്സ് വെയ്റ്റിംഗ് ഷെഡിന് സമീപത്ത് നിന്നും പാമ്പിനെ പിടികൂടി. ഇന്ന് രാവിലെ പത്തുമണിയോടെയാണ് സംഭവം. വെയ്റ്റിംഗ് ഷെഡിന് പിൻവശത്തെ മതിലിനരികിൽ നിന്നാണ് പാമ്പിനെ പിടികൂടിയത്. തൊട്ടടുത്തുള്ള!-->…
വലിച്ചെറിയരുത് ; ചാവക്കാട് നസഗരസഭ സന്ദേശ പ്രചരണ റാലി സംഘടിപ്പിച്ചു
ചാവക്കാട് : മാലിന്യമുക്തം നവകേരളം കാമ്പയിൻ്റെ ഭാഗമായി 2025 ജനുവരി 1 മുതൽ 7 വരെ സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന വലിച്ചെറിയൽ മുക്ത വാരം കാമ്പയിനോടനുബന്ധിച്ച് ചാവക്കാട് നഗരസഭയിൽ വിവിധ രാഷടിയ കക്ഷി പ്രതിനിധികൾ, ക്ലബ്ബുകൾ, വ്യാപാര!-->…
മാലിന്യമുക്ത നവകേരളം – കടപ്പുറം ഗ്രാമപഞ്ചായത്ത് കുട്ടികളുടെ ഹരിതസഭ സംഘടിപ്പിച്ചു
കടപ്പുറം : മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി കടപ്പുറം ഗ്രാമപഞ്ചായത്ത് കുട്ടികളെ പങ്കെടുപ്പിച്ച് കുട്ടികളുടെ ഹരിതസഭ സംഘടിപ്പിച്ചു. കടപ്പുറം ഗ്രാമപഞ്ചായത്ത് പരിധിയിലെ വിവിധ വിദ്യാലയങ്ങളിൽനിന്നായി 200 ഓളം കുട്ടികൾ ഹരിതസഭയിൽ പങ്കെടുത്തു.!-->…
ചാവക്കാട് നഗരസഭയിൽ പതിമൂന്ന് സ്കൂളുകൾ ഹരിത വിദ്യാലയങ്ങളായി പ്രഖ്യാപിച്ചു
ചാവക്കാട് : മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിൻ പ്രവർത്തനങ്ങളുടെ ഭാഗമായി ചാവക്കാട് നഗരസഭയിൽ പതിമൂന്ന് സ്കൂളുകൾ ഹരിത വിദ്യാലയങ്ങളായി പ്രഖ്യാപിച്ചു.
ജി എം എൽ പി സ്കൂൾ തിരുവത്ര, ജി എഫ് യു പി സ്കൂൾ പുത്തൻകടപ്പുറം, ജി!-->!-->!-->…
ഡയപ്പര്‍ സാനിറ്ററി മാലിന്യം ശേഖരിക്കാന്‍ ചാവക്കാട് മുനിസിപ്പാലിറ്റിയിലും ‘ആക്രി’ ആപ്പ്…
ചാവക്കാട് : ഡയപ്പര്‍ സാനിറ്ററി മാലിന്യം ഡോർ ടു ഡോർ മാലിന്യ ശേഖരണങ്ങളുടെ ഫ്ലാഗ് ഓഫ് ബഹു ഗുരുവായൂർ എംഎൽഎ എൻ കെ അക്ബർ നിർവഹിച്ചു. ഡയപ്പറുകൾ, ഗ്ലൗസ്, സാനിറ്ററി പാഡുകൾ, മെഡിസിൻ സ്ട്രിപ്പുകൾ, ഡ്രസ്സിങ് കോട്ടൺ, മരുന്നുകൾ എന്നിവയുടെ മാലിന്യങ്ങൾ!-->…
ശുചിത്വം സേവനമാണ് – ഒരുമനയൂരിൽ ഫ്ലാഷ് മോബും മനുഷ്യച്ചങ്ങലയും സംഘടിപ്പിച്ചു
ഒരുമനയൂർ : സ്വച്ചതാഹി സേവാ ക്യാമ്പയിനോട് അനുബന്ധിച്ച് ഒരുമനയൂർ ഗ്രാമപഞ്ചായത്തിൽ ഫ്ലാഷ് മോബും മനുഷ്യച്ചങ്ങലയും സംഘടിപ്പിച്ചു. ഒരുമനയൂർ ഇസ്ലാമിക് സ്കൂൾ എൻ എസ് എസ് വോളണ്ടിയേഴ്‌സ് ആണ് ഫ്ലാഷ് മോബ് സംഘടിപ്പിച്ചത്. ക്യാമ്പയിന്റെ ഭാഗമായി!-->…
