Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
environment
എൻ എസ് എസ് ദിനത്തിൽ ചാവക്കാട് ബീച്ച് മാലിന്യ മുക്തമാക്കി ഒരുമനയൂർ ഇസ്ലാമിക് സ്കൂൾ വിദ്യാർത്ഥികൾ
ബ്ലാങ്ങാട് : എൻ എസ് എസ് ( നാഷണൽ സർവീസ് സ്കീം ) ദിനമായ സെപ്റ്റംബർ 24 ന് ചാവക്കാട് ബീച്ച് മാലിന്യ മുക്തമാക്കി ഒരുമനയൂർ ഇസ്ലാമിക് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ എൻ എസ് എസ് വൊളണ്ടിയേഴ്സ്. മാലിന്യങ്ങൾ ശേഖരിച്ച വിദ്യാർത്ഥികൾ ബീച്ചിൽ ലഹരി…
ആനത്തിമിംഗലം കരക്കടിഞ്ഞു – ചാവക്കാട് നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ…
ബ്ലാങ്ങാട് : ചാവക്കാട് നഗരസഭയിലെ ദ്വാരക ബീച്ചിൽ അടിഞ്ഞ തിമിംഗലത്തിന്റെ അഴുകിയ ജഡം ചാവക്കാട് നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ സംസ്കരിച്ചു. ചാവക്കാട് സീനിയർ വെറ്റിനറി ഡോക്ടർ ശർമിള യുടെയും എരുമപെട്ടി ഫോറെസ്റ്റ്…
ചാവക്കാട് കടലിൽ ഭീമൻ കടലാനയുടെ അഴുകിയ ജഡം
ചാവക്കാട്: ചാവക്കാട് കടലിൽ ഭീമൻ കടലാനയുടെ ജഡം ഒഴുകി നടക്കുന്നു. പതിനഞ്ചടിയോളം നീളം വരുന്ന തിമിംഗലത്തിന്റെ ആഴ്ചകൾ പഴക്കമുള്ള അഴുകിയജഡമാണ് കരയിൽ നിന്നും രണ്ടു നോട്ടിക്കൽ മയിൽ അകലെ പൊന്തിക്കിടക്കുന്നത്. വെള്ളിയാഴ്ച്ച ഉച്ചതിരിഞ്ഞു ഒരുമണിയോടെ…
റെഡ് ലിസ്റ്റിൽ ഇടംപിടിച്ച കൊമ്പില്ലാ ഏഡി ചാവക്കാട് പുത്തൻകടപ്പുറം ബീച്ചില്‍ ചത്തടിഞ്ഞു
ചാവക്കാട്: കൊമ്പില്ലാ ഏഡി ചാവക്കാട് പുത്തൻകടപ്പുറം ബീച്ചില്‍ ചത്തടിഞ്ഞു. ഐ .യു. സി. എൻ (International Union for Conservation of Nature) ന്റെ ജീവി സംരക്ഷിത പട്ടികയില്‍ ഇടം പിടിച്ച കൊമ്പില്ല ഏഡി, അതീവ ജാഗ്രതയോടെ സംരക്ഷിക്കേണ്ട…
ചാവക്കാട് അരിയങ്ങാടിയിലെ കുരുവി സംരക്ഷകൻ റെബിൻ ഭാസ്കറിന് ദേശീയ ഹരിതസേനയുടെ ആദരം
ചാവക്കാട് : ചാവക്കാട് അരിയങ്ങാടിയിലെ കുരുവി സംരക്ഷകനായ റെബിൻ ബാസ്ക്കറെ ആദരിച്ചു. ദേശീയ ഹരിതസേനയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഡോ സുജിത് സുന്ദരം അനുസ്മരണ ചടങ്ങിലാണ് റെബിനെ ആദരിച്ചത്. ചാവക്കാട്ടെ അരിയങ്ങാടിയിൽ കുരുവികളുടെ സംരക്ഷണത്തിനായുള്ള…
ജീവ ഗുരുവായൂർ സംഘടിപ്പിച്ച കനോലി കനാൽ ജലയാത്രക്ക് അണ്ടത്തോട് സ്കിൽ ഗ്രൂപ്പ് സ്വീകരണം നൽകി
പുന്നയൂർക്കുളം: ജലഗതാഗതം പുനസ്ഥാപിക്കുക, ജലസ്രോതസ്സുകൾ മാലിന്യമുക്തമാക്കുക, പുഴകളെ സുഗമമായി ഒഴുകാൻ അനുവദിക്കുക എന്നീ സന്ദേശങ്ങൾ ഉയർത്തി കൊണ്ട് ജീവ ഗുരുവായൂർ നടത്തിയ കനോലി കനാൽ ജലയാത്രയ്ക്ക് അണ്ടത്തോട് സ്കിൽ ഗ്രൂപ്പ് ക്ലബ്ബിന്റെ…
മാലിന്യമുക്ത നവ കേരളം – ചാവക്കാട് നഗരസഭ ബ്ലാങ്ങാട് ബീച്ചിൽ ശുചീകരണ യജ്ഞം സംഘടിപ്പിച്ചു
ചാവക്കാട് : മാലിന്യമുക്ത നവ കേരളം ക്യാമ്പയിന്റെ ഭാഗമായി ചാവക്കാട് നഗരസഭ പൊതുജന പങ്കാളിത്തത്തോടു കൂടി ബ്ലാങ്ങാട് ബീച്ചിൽ ശുചീകരണ യജ്ഞം സംഘടിപ്പിച്ചു. ഗുരുവായൂർ എം എൽ എ എൻ കെ അക്ബർ ഉദ്ഘാടനം നിർവഹിച്ചു. കടൽ തീരത്ത് കുളവാഴ,…
ചാവക്കാട് നഗരസഭയിൽ ഹരിത കർമ്മസേനയുടെ പ്രതിമസ ഉപഭോക്തൃ ഫീസിൽ ഇളവ് വരുത്തി
ചാവക്കാട്: നഗരസഭയിൽ ഹരിത കർമ്മ സേനയുടെ യൂസർ ഫീ കുറച്ചു. വീടുകളിൽ നിന്നും പ്രതിമാസം ഈടാക്കിയിരുന്ന 60 രൂപ എന്നത് 50 രൂപയാക്കിയാണ് കുറച്ചത്. കച്ചവട സ്ഥാപനങ്ങളിൽ നിന്ന് 100 രൂപയാണ് ഉപഭോക്തൃ ഫീ ഈടാക്കുന്നത്. ചില വ്യാപാര സ്ഥാപനങ്ങളിലെ യൂസർ…
പരപ്പിൽതാഴം മാലിന്യ സംസ്ക്കരണ ശാലയുമായി ബന്ധപ്പെട്ട് വന്നുകൊണ്ടിരിക്കുന്ന വാർത്തകൾ രാഷ്ട്രീയ…
ചാവക്കാട് : പരപ്പിൽതാഴം മാലിന്യ സംസ്ക്കരണ ശാലയുമായി ബന്ധപ്പെട്ട് വന്നുകൊണ്ടിരിക്കുന്ന വാർത്തകൾ തികച്ചും രാഷ്ട്രീയ പ്രേരിതവും നഗരസഭയുടേയും, ഹരിതകർമ്മസേനയുടേയും പ്രവർത്തനങ്ങളെ തരംതാഴ്ത്തി കാണിക്കുന്നതിനുള്ള ബോധപൂർവ്വമായ ശ്രമമാണെന്നും നഗരസഭ…
കനോലി കനാലിനരികിൽ മാലിന്യം തള്ളിയ കടയുടമക്ക് ₹ 50000 പിഴ ചുമത്തി ചാവക്കാട് നഗരസഭ
ചാവക്കാട് : ജലാശയങ്ങളിലേക്ക് മാലിന്യം തള്ളിയവർക്കെതിരെ കർശന നടപടിയുമായി ചാവക്കാട് നഗരസഭ. പൊതുജലാശയം മലിനപ്പെടുത്തുന്ന രീതിയിൽ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ നിക്ഷേപിച്ചതിനെ തുടർന്ന് ചാവക്കാട് മുല്ലത്തറ റോഡിലുള്ള 21/265-A നമ്പർ…
