mehandi banner desktop
Browsing Category

General

ചാവക്കാട് നഗരസഭാ മുൻ കൗൺസിലർ ഹാരിസ് നിര്യാതനായി

ചാവക്കാട് : ചാവക്കാട് നഗരസഭാ മുൻ കൗൺസിലറും മുസ്ലിം ലീഗ് നേതാവുമായ തിരുവത്ര പുiത്തൻ കടപ്പുറം ബദർപള്ളിക്ക് സമീപം തണ്ണിതുറക്കൽ ഹാരിസ് നിര്യാതനായി. ഇന്ന് രാവിലെ നാലുമണിയോടെയായിരുന്നു മരണം. ഭാര്യ : സുബൈദ. മകൻ : ഹിജാസ്.

ആലാപാലത്ത് മീൻപിടിക്കുന്നതിനിടെ അകലാട് സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു

പുന്നയൂർ: ആലാപാലത്ത് മീൻപിടിക്കുന്നതിനിടെ കുഴഞ്ഞ് വീണ് മരിച്ചു. അകലാട് ഒറ്റയ്നി സ്വദേശി കുന്നിക്കൽ അബു (68) വാണ് മരിച്ചത്. ഇന്നലെ ആലാപാലം തോട്ടിൽ മീൻ പിടിക്കുന്നതിനിടെ തല കറങ്ങി ചളിയിൽ മുങ്ങിയാണ് മരണം സംഭവിച്ചത്. പുന്നയൂർ,

റോഡരികിൽ നിർത്തിയിട്ടിരുന്ന ചരക്ക് ലോറി താഴ്ന്നു – ചാവക്കാട് ചേറ്റുവ റോഡിൽ ഗതാഗതം സ്തംഭിച്ചു

ഒരുമനയൂർ: ചവക്കാട് ചേറ്റുവ റോഡിൽ ഒരുമനയൂർ ലിറ്റിൽ ഫ്ലവർ ചർച്ചിന് മുൻപിൽ നിർത്തിയിട്ട കണ്ടയ്നർ ലോറി താഴ്ന്നു.എറണാകുളത്തുനിന്നും ചാവക്കാട് ഭാഗത്തേക്ക്‌ പോവുകയായിരുന്നു കണ്ടയ്നർ ലോറി. സുഹൃത്തുമായി സംസാരിക്കുന്നതിനായി ഡ്രൈവർ ലോറി

യുവാക്കൾക്ക് നേരെ വധശ്രമം – മൂന്ന് പേർ അറസ്റ്റിൽ

ചാവക്കാട് : കഞ്ചാവ് കച്ചവടത്തിന്റെ പേരിലുള്ള തർക്കത്തെ തുടർന്ന് രണ്ടുയുവാക്കളെ കൊല്ലാൻ ശ്രമിച്ച സംഘത്തിലെ മൂന്നു പേരെ ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തു. പാടൂർ മമ്മസ്രായില്ലത്ത് സലാമിന്റെ മകൻ സിയാദ്, പാടൂർ പുതുവീട്ടിൽ റഫീക് മകൻ

ജില്ലയിൽ ഏറ്റവും കുറഞ്ഞ പോളിംഗ് ഗുരുവായൂരിൽ

ഗുരുവായൂർ : തൃശൂർ ജില്ലയിൽ ഏറ്റവും കുറഞ്ഞ പോളിംഗ് ഗുരുവായൂർ നിയോജകമണ്ഡലത്തിൽ. ആകെ 211401 വോട്ടർമാരുള്ള മണ്ഡലത്തിൽ 145022 പേർ വോട്ട് രേഖപ്പെടുത്തിയതായാണ് ഇതുവരെയുള്ള കണക്ക്.ബിജെപി ക്ക് സ്ഥാനാർഥി ഇല്ലാതെ പോയ മണ്ഡലമാണ് ഗുരുവായൂർ. തൃശൂർ

ഹൃദയാഘാതം – ചാവക്കാട്​ സ്വദേശി കുവൈത്തിൽ മരിച്ചു

ചാവക്കാട്: ചാവക്കാട്​ സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം മരിച്ചു. ചാവക്കാട് മണത്തല കൊപ്ര വീട്ടിൽ പരേതനായ ശ്രീധരൻറെ മകൻ സുരേഷ് (50) ആണ്​ അദാൻ ആശുപത്രിയിൽ മരിച്ചത്​. 20 വർഷമായി കുവൈത്തിൽ സൗത്ത് ഗൾഫ് ലിങ്ക് കമ്പനിയിൽ ജോലി ചെയ്യുന്നു. മാതാവ്:

എംഎസ്എസ് മരുന്നുവിതരണവും പെൻഷൻ വിതരണവും ആരംഭിച്ചു

ചാവക്കാട് : മുസ്ലീം സർവീസ് സൊസൈറ്റി (എം എസ് എസ് ) ചാവക്കാട് യൂണിറ്റ് നിർധനരായ രോഗികൾക്ക് മരുന്നുവിതരണവും പെൻഷൻ വിതരണവും ആരംഭിച്ചു. സാമുഹ്യ പ്രവർത്തകൻ കരീം പന്നിത്തടം ചടങ്ങ് ഉദ്ഘാടനം ചെയ്തു. സമൂഹത്തിൽ പാർശ്വ വൽക്കരിക്കപ്പെട്ട ജനങ്ങളെ

പെസഹ ആചരിച്ചു

ഗുരുവായൂര്‍: സെൻറ് ആൻറണീസ് പള്ളിയിൽ പെസഹ ആചരിച്ചു. തിരുക്കർമങ്ങൾക്ക് ഫാ. സെബി ചിറ്റിലപ്പിള്ളി കാർമികനായി. ദിവ്യകാരുണ്യ പ്രദക്ഷിണം, ആരാധന, പെസഹ ഊട്ട്, അപ്പം മുറിക്കൽ ശുശ്രൂഷ എന്നിവ നടന്നു. ദുഃഖവെള്ളിയാഴ്ചയിലെ തിരുക്കർമങ്ങൾ

കെ എന്‍ എ ഖാദറിന്റെ വിജയം ഗുരുവായൂരിന്റെ വിജയമായിരിക്കും – ശശി തരൂർ

ഗുരുവായൂര്‍ : മലയാളമണ്ണിന്റെ മതേതരത്വത്തിന്റെ പ്രതീകമാണ് അഡ്വ കെ എന്‍ എ ഖാദര്‍. അദ്ദേഹത്തെ സ്ഥാനാര്‍ത്ഥിയായി കിട്ടിയത് ഗുരുവായൂരിന്റെ ഭാഗ്യമാണ്. നിയമ സഭയില്‍ അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍

ഉറപ്പാണ് അത് എൽ ഡി എഫ് ന്റെ തോൽവിയാണെന്ന് കുഞ്ഞാലിക്കുട്ടി

കടപ്പുറം :എൽ ഡി എഫിനന്റെ തോൽവിയാണു ഉറപ്പായത് എന്ന് പി കെ കുഞ്ഞാലി കുട്ടി പറഞ്ഞു. ഗുരുവായൂർ നിയോജകമണ്ഡലം യു ഡി എഫ് സ്ഥാനാർഥി മുസ്ലിം ലീഗിലെ കെ എൻ എ ഖാദർ ന്റെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം അഞ്ചങ്ങാടിയിൽ നടന്ന പൊതുയോഗം ഉദ്ഘാടനം ചെയ്തു