mehandi banner desktop
Chavakkad online
Browsing Category

General

വായനാദിനം – ചാവക്കാട് നഗരസഭ പി എൻ പണിക്കർ അനുസ്മരണവും സാഹിത്യ സദസ്സും സംഘടിപ്പിച്ചു

ചാവക്കാട് : വായനാദിനം ആചരിച്ചു. കേരളത്തിലെ ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ പിതാവായ പി. എൻ പണിക്കരുടെ സ്മരണാർത്ഥം ചാവക്കാട് നഗരസഭ പി.എൻ പണിക്കർ അനുസ്മരണവും സാഹിത്യസദസ്സും സംഘടിപ്പിച്ചു. സാഹിത്യകാരൻ രാധാകൃഷ്ണൻ കാക്കശ്ശേരി ചടങ്ങ് ഉദ്ഘാടനം

ചീരടാത്ത് അബ്ബാസ് സ്മൃതി വിദ്യാഭ്യാസ പുരസ്കാരം സമ്മാനിച്ചു

ചാവക്കാട് : സിപിഐഎം നേതാവും കേരള പ്രവാസി സംഘം ചാവക്കാട് ഈസ്റ്റ് മുനിസിപ്പൽ സെക്രട്ടറിയും ആയിരുന്ന അന്തരിച്ച ചീരാടത്ത് അബ്ബാസിന്റെ സ്മരണാർത്ഥം ചീരടാത്ത് അബ്ബാസ് സ്മൃതി -2023 വിദ്യാഭ്യാസ പുരസ്കാരം സമ്മാനിച്ചു. തെക്കൻ പാലയൂർ പ്രദേശത്ത്

കടപ്പുറം പഞ്ചായത്തിൽ ഗ്രാമസഭകൾ ആരംഭിച്ചു

കടപ്പുറം : 2023-2024 സാമ്പത്തിക വർഷത്തിലെ വ്യക്തിഗത ഗുണഭോക്താ ക്കളുടെലിസ്റ്റ് അംഗീകരിക്കുന്നതിനായി കടപ്പുറം ഗ്രാമപഞ്ചായത്തിലെ ഗ്രാമസഭകൾ ആരംഭിച്ചു.ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ഹസീന താജുദ്ദീന്റെ അധ്യക്ഷതയിൽ ചേർന്ന ആറാം വാർഡ് ഗ്രാമസഭ

ബ്ലാങ്ങാട് കടപ്പുറത്ത് മത്സ്യം വാങ്ങാനെത്തിയയാളെ നായ കടിച്ചു

ചാവക്കാട്: ബ്ലാങ്ങാട് കടപ്പുറത്ത് മത്സ്യം വാങ്ങാനെത്തിയയാളെ തെരുവ് നായ കടിച്ചു. മണത്തല സിദ്ധീഖ്പള്ളി സ്വദേശി ചെട്ടിപ്പാറൻ ദേവദാസ് (52)നെയാണ് നായകടിച്ചത്.മണത്തല ലാസിയോ ആംബുലൻസ് പ്രവർത്തകർ ചാവക്കാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. നാട്ടിൽ

പുന്നയൂർ പഞ്ചായത്ത് യോഗത്തിൽ നിന്നും യു ഡി എഫ് അംഗങ്ങൾ ഇറങ്ങിപ്പോയി

പുന്നയൂർ: ഗ്രാമപഞ്ചായത്ത് ഭരണസമിതി യോഗത്തിൽ നിന്നും യു.ഡി.എഫ് അംഗങ്ങൾ ഇറങ്ങിപ്പോയി. കെട്ടിട നികുതി വർധിപ്പിക്കാനുള്ള തീരുമാനത്തിൽ പ്രതിഷേധിച്ചാണ് ഇന്ന് രാവിലെ നടന്ന യോഗത്തിൽ നിന്നും പ്രതിപക്ഷ അംഗങ്ങൾ ഇറങ്ങിപ്പോയത്. മെയ് ആറിന് നടന്ന

കടപ്പുറം പഞ്ചായത്തിലെ റഹ്മാനിയ മസ്ജിദും ഖബർസ്ഥാനും സംരക്ഷിക്കണം – തീരദേശ ഹൈവേയുടെ അലൈൻമെന്റിൽ…

ചാവക്കാട് : കടപ്പുറം ഗ്രാമ പഞ്ചായത്തിലെ റഹ്മാനിയ മസ്ജിദും ഖബർസ്ഥാനും സംരക്ഷിക്കുന്ന രീതിയിൽ തീരദേശ ഹൈവേയുടെ അലൈൻമെന്റിൽ മാറ്റം വരുത്തണമെന്നാവശ്യപ്പെട്ട് കേരള സംസ്ഥാന പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ്‌ റിയാസിന് എൻ. കെ. അക്ബർ എം

വിശുദ്ധ അന്തോണീസിന്റെ ഊട്ടു തിരുനാള്‍ ആഘോഷിച്ചു

ഗുരുവായൂര്‍: സെന്റ് ആന്റണീസ് ദേവാലയത്തില്‍ വിശുദ്ധ അന്തോനീസിന്റെ ഊട്ടു തിരുനാള്‍ ആഘോഷിച്ചു. 90 വർഷങ്ങൾക്കു മുൻപ് സിലോണിൽ (ശ്രീലങ്ക) നിന്ന് കൊണ്ടുവന്ന വിശുദ്ധ അന്തോണീസിന്റെ തിരുസ്വരൂപവും തിരുശേഷിപ്പോടു കൂടിയ സ്വർണ്ണനാവും അൾത്താരയിൽ

ഗുരുവായൂർ ലോഡ്ജിൽ ചാവക്കാട് സ്വദേശികളായ രണ്ടു പെൺകുട്ടികളെ മരിച്ച നിലയിലും രക്തം വാർന്നു പിതാവിനെ…

ഗുരുവായൂര്‍: പടിഞ്ഞാറെ നടയിലെ സ്വകാര്യ ലോഡ്ജില്‍ പിതാവിനൊപ്പം മുറിയെടുത്ത ചാവക്കാട് ബ്ലാങ്ങാട് സ്വദേശി പരേതയായ അജിതയുട രണ്ട് പെണ്‍കുട്ടികള്‍ മരിച്ച നിലയില്‍. എട്ടും, പതിനാലും വയസ്സുള്ള ശിവനന്ദ, ദേവനന്ദ എന്നീ പെൺകുട്ടികളാണ് മരിച്ചത്.

പുതിയ CRZ പ്ലാൻ തൃശൂർ ജില്ലയിൽ പബ്ലിക് ഹിയറിങ്ങ് നാളെ – തീരദേശ പരിപാലന പ്ലാനിന്റെ കരടിന്മേൽ…

ചാവക്കാട് : 2019 ലെ തീരദേശ പരിപാലന (crz) വിഞാപനത്തിന്റെ അടിസ്ഥാനത്തിൽ നാഷണൽ സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസ് തയ്യാറാക്കിയ തീരദേശ പരിപാലന പ്ലാനിന്റെ കരടിന്മേൽ തൃശൂർ കല്ലക്ടറേറ്റിൽ നാളെ പൊതുജന പരാതികൾ സ്വീകരിക്കുന്നു.കടലും കായലും

തൊഴിലുറപ്പ് കൂട്ടായ്മ വാർഷികാഘോഷം സംഘടിപ്പിച്ചു

ബ്ലാങ്ങാട് : ചാവക്കാട് മുനിസിപ്പാലിറ്റി വാർഡ് 23 ലെ തൊഴിലുറപ്പ് കൂട്ടായ്മ യുടെ നേതൃത്വത്തിൽ വാർഷികാഘോഷം സംഘടിപ്പിച്ചു. വാർഡ്‌ കൗൺസിലർ പി കെ. കബീർ ഉദ്ഘാടനം ചെയ്തു. വാർഡ് തൊഴിലുറപ്പ് മാറ്റ് അർഷിയ റാഫി അധ്യക്ഷ വഹിച്ചു. സി ഡി എസ് മെമ്പർ